Wednesday, November 14, 2007

എന്റെ കഥകള്‍

എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെച്ചോട്ടെ....

നിറങ്ങളും ജീവിതവും വെയിലും മഴയും
ആകാശവും ഭൂമിയും പുഴയും കായലും
കാട്ടരുവികളും പുല്‍മേടുകളും നിറഞ്ഞ ഈ കൊച്ചു ലോകത്തില്‍ എനിക്ക്
പ്രകൃതി സമ്മാനിച്ച കുറെ കൊച്ചു കൊച്ചു നല്ല സ്വപ്‌നങ്ങള്‍.
അല്ലെങ്കില്‍ എനിക്ക് നഷ്ടമായ കുറച്ചു നിമിഷങ്ങള്‍.
ഞാന്‍ എന്നും കാണുന്ന കുറെ നല്ല സ്വപ്‌നങ്ങള്‍.

എന്റെ മനസ്സിലെ ആ കൊച്ചു കൊച്ചു സന്തോഷങ്ങള്‍..
ആ കൊച്ചു കൊച്ചു വേദനകള്‍..
ചിലപ്പോള്‍ ആ വേദനകള്‍ നമുക്കു പിന്നീട് സമ്മാനിക്കുന്ന
സന്തോഷത്തിന്റെ കുറെ നല്ല നിമിഷങ്ങള്‍.

ഇതെല്ലാം ഞാന്‍ ഇവിടെ കോറി ഇടട്ടെ.....
കുറെ നല്ല ഓര്‍മയ്ക്ക്‌ വേണ്ടി മാത്രമെന്കിലും....

അനുഗ്രഹിക്കുക.....
ആശീര്‍വദിക്കുക....

സ്വന്തം
കണ്ണന്‍.

No comments: